നുസ്റത് സ്കൂൾ ലൈബ്രറി -റീഡിംഗ് റൂം ഉൽഘാടനം

 നുസ്റത് സ്കൂൾ ലൈബ്രറി -റീഡിംഗ്  റൂം ഉൽഘാടനം



താമരശ്ശേരി:
പരപ്പൻ പൊയിൽ
നുസ്റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ  ലൈബ്രറി & റീഡിംഗ് റൂം  ഉൽഘാടനം പത്രപ്രവർത്തകൻ   നവാസ് പൂനൂർ നിർവ്വഹിച്ചു.
നുസ്റത്ത് പ്രസിഡണ്ട് പി. പി .എ .ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. പി. ഹംസ ,എ .പി. മൂസ, എൻ. ആർ. നാസർ ഹാജി,കെ. സി എം ഷാജഹാൻ, പി സി ഹുസൈൻ ഹാജി, കെ കെ മുഹമ്മദ് ഹാജി,  എം ടി അയ്യൂബ്  ഖാൻ, കെ. പി. എ. കരീം, എം. ടി റമീസ്, എം പി സഫീർ എന്നിവർ സംസാരിച്ചു. കെ സി മുഹമ്മദ്‌  സ്വാഗതവും , പ്രകാശ്. പി. ജോൺ നന്ദിയും പറഞ്ഞു.

Post a Comment

0 Comments